അപ്രതീക്ഷിത സാമ്പത്തിക മാന്ദ്യത്തില്‍? ജപ്പാന്‍

News Photo 1 - Other Countries - Finance - jjapan_recession
ടോക്കിയോ: ജപ്പാന്‍ അപ്രതീക്ഷിതമായി സാമ്പല്‍ത്തിക മാന്ദ്യത്തിന്റെ പിടിയിലായി. ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന കുറവാണ് ജപ്പാന്‍ സല്‍മ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയത്.

ഒക്ടോബര്‍ മുതല്‍? ഡിസംബര്‍ വരെയുള്ള കാലയളവില്‍? ജപ്പാന്റെ ജി.ഡി.പിയില്‍? 0.4 ശതമാനല്‍ത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് മുമ്പ് 3.3 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയില്‍ ഉണ്ടായത്. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്ല? ജി.ഡി.പിയില്‍? ഇടിവുണ്ടായില്ല? സമ്പദ്വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്പാന്‍ മാന്ദ്യല്‍ത്തിലേല്‍ക്ക് പോയെതെന്ന വിലയിരുത്തലുണ്ടായത്. ജനുവരി മുതല്‍ മാര്‍ച്ച് മാസങ്ങളില്‍? ജപ്പാന്‍ സമ്പദ്വ്യവസ്ഥയില്‍? വീണ്ടും ഇടിവുണ്ടാവുമെന്നാണ് പ്രവചനം.

കഴിഞ്ഞ വര്‍ഷം ലോകത്തെ മൂല്‍ന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയെന്ന പദവിയുള്ള ജര്‍മനി ജപ്പാനെ മറികടന്നിരുന്നു. ആഗോള സല്‍മ്പദ്വ്യവസ്ഥയിലെ വളര്‍ച്ചാ കുറവിനൊപ്പം ആഭ്യല്‍ന്തര വിപണിയിലെ ആവശ്യകതയിലുണ്ടാവുന്ന ഇടിവും ജപ്പാന് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
- dated 15 Feb 2024

Comments:

Keywords: Other Countries - Finance - jjapan_recession Other Countries - Finance - jjapan_recession,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.